മനോഹരമായ ചിത്രങ്ങൾ "വരയ്ക്കൂ" സന്തോഷത്തോടെ "ജീവിക്കൂ"

35K+ Students Already Enrolled
in Artist Sachin Community
4.8/5
Rating
Ex Assistant Professor (12 yrs teaching Experience) Patna Women's College & SSSIHL
M.com (Fin)- Delhi school of Economics
MBA (HR)- NMIMS Mumbai

course features

Community Art Learning Program for Adults

ശാസ്ത്രീയമായ ചിത്രകലാ പഠനം ഇപ്പോളും ഒരു സ്വപ്നമായി നിങ്ങൾ മനസ്സിൽകൊണ്ടുനടക്കുന്നവർക്കായി

Know More

Art Class for Kids

ചിത്രകല പഠിക്കുന്നതിനോടൊപ്പം നല്ല പൗരന്മാരായി നമ്മുടെ കുട്ടികളെ വാർത്തെടുക്കാൻ

Know More

Youtube Channel

ലക്ഷക്കണക്കിന് മലയാളികൾ ചിത്രകല പഠിക്കുന്ന നമ്മുടെ സ്വന്തം Youtube Channel : "Artist Sachin"

Know More

ചിത്രകലാ പഠന പുസ്തകം

Artist Sachin എഴുതി തയ്യാറാക്കിയ മലയാളത്തിന്റെ സ്വന്തം ചിത്രകലാ പഠന പുസ്തകം

Know More

Start Your Journey

Start your journey towards financial freedom and unlock your true potential!

Community Art Learning Program for Adults

Creativity and Wellness Hub

നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ മനോഹര ചിത്രങ്ങളാക്കി മാറ്റാൻ പാടുപെടുന്ന ഒരു തുടക്കക്കാരനായ കലാകാരനാണോ നിങ്ങൾ?
ശാസ്ത്രീയമായ ചിത്രകലാ പഠനം ഇപ്പോളും ഒരു സ്വപ്നമായി നിങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടോ?
കലാപരമായ കഴിവുകൾ നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ പുരോഗമിക്കുന്നില്ല എന്ന തോന്നൽ നിരാശയിലേക്കും അക്ഷമയിലേക്കും നയിക്കുന്നുണ്ടോ?
നിങ്ങളുടെ Art Works ഷെയർ ചെയ്യാനും ഫീഡ്‌ബാക്ക് സ്വീകരിക്കാനും സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ മികച്ച കൂട്ടായ്മ ഇല്ലാത്തതായി തോന്നുന്നുണ്ടോ?

നിങ്ങളുടെ Art Works ഷെയർ ചെയ്യാനും ഫീഡ്‌ബാക്ക് സ്വീകരിക്കാനും സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ മികച്ച കൂട്ടായ്മ ഇല്ലാത്തതായി തോന്നുന്നുണ്ടോ?

Join Now
Community Art Learning Program for Kids

Art Class for Kids

നിങ്ങളുടെ കുട്ടികൾക്ക് അമിതമായ മൊബൈൽ ഫോൺ അഡിക്ഷൻ ഉണ്ടോ?
നിങ്ങളുടെ കുട്ടികൾക്ക് വളരെ കുറച്ച് നേരത്തിൽ കൂടുതൽ ഒരിടത്തും ശ്രദ്ധിക്കാൻ കഴിയാതെ വരുന്നുണ്ടോ?
നിങ്ങളുടെ കുട്ടികൾക്ക് സമയം കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്നുണ്ടോ?
നിങ്ങളുടെ കുട്ടികളുടെ ചിത്രരചനയിൽ ഉള്ള കഴിവുകൾ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്ന് സംശയം ഉണ്ടോ?

ചിത്രകല പഠിക്കുന്നതിനോടൊപ്പം നല്ല പൗരന്മാരായി നമ്മുടെ കുട്ടികളെ വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം  : Art Class for Kids

Join Now

About

Artist Sachin

Passionate Artist

Sachin M.S., known as Artist Sachin in the art community, is a seasoned art educator with a wealth of experience in nurturing budding talents and refining the skills of aspiring artists. With a deep-rooted love for art and teaching, Sachin has dedicated his career to empowering students of all ages to unlock their creative potential and express themselves through art. He is the author or Chithrakala - the unique art tutorial book in malayalam. As an art teacher, Sachin believes in fostering a supportive and encouraging learning environment where students feel inspired to explore, experiment, and grow as artists. With a hands-on approach and personalized guidance, Sachin strives to instill confidence, creativity, and a lifelong love for art in each of his students. Artist Sachin created an Art Movement through his specialised artist training events which gave him the tagline - “The Artist Trainer”.

When you enroll in classes at Artist Sachin, you're not just gaining access to expert instruction; you're becoming part of a vibrant and inclusive community of artists. Connect with fellow students, share your work, and embark on a collaborative journey of artistic discovery and self-expression.

 -International Artist Trainer and Creativity and Wellness Coach
-Founder of Artist Sachin Art Factory and Artist Sachin School of Arts
-Author of Chithrakala – The malayalam art book

Strong community with 1M+ followers across.

Creativity and Wellness Hub by Artist Sachin

Life Time Access Online Art Class
Our Life Time Access Online Art Class provides you with the opportunity to learn art at your own pace, in the comfort of your own home. With access to a vast library of video lessons and materials, you can learn everything from basics to advanded level.
Weekly Live Mastermind Session
The Weekly Live Mastermind Session is the perfect opportunity to connect with like-minded individuals, receive motivation, build strategies, and engage in creativity and wellness building activities. These weekly community meetings are designed to help you stay accountable and focused on your artistic goals.
Private Creativity & Wellness Community
Private Creativity & Wellness Community - Join our exclusive Facebook group to share your artwork, connect with fellow artists, and receive personalized feedback and support from our experienced coaches. You can freely express your creativity, ask questions, and learn from others.

Artist Sachin's Student's Success stories

Bonus offer limited time *

Join the Elite 1% Achievers Club

₹10,000 - Free

Only for enrolled students

Career Guidance and Personalized Career Counseling Sessions.

Empower your future with our personalized career guidance and counseling sessions. Gain valuable insights, explore your interests and strengths, and chart a path to a successful and fulfilling career.

Focus Mastery & Distraction Management Missions

Be a part of 21 days 'Ultimate Winner Challenge', monthly missions to Conquer Distractions and build Laser Focus to enhance Examination Performance. Win Exclusive rewards.

Weekly Live "Study Success Masterminds: Elevating Your Academic Game Plan."

Empower your academic journey with personalized subject strategy building sessions. Gain invaluable insights and expert guidance to excel in board and competitive exams with confidence and proficiency.

Emotional Wellness Academy

Discover the power of Emotional Mastery in our transformative workshop. Learn essential skills to navigate life's challenges with resilience, empathy, and inner strength, empowering you to lead a fulfilling and balanced life.

Community Access & Private V.I.P network.

Gain exclusive access to our vibrant community! Connect with like-minded individuals, share insights, collaborate while learning, and grow together in a supportive and inspiring environment.

Frequently Asked Questions

എനിക്ക് എങ്ങനെയാണ് നിങ്ങളുടെ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുക
ഈ കോഴ്‌സിൽ ചേരുന്നതിന് എനിക്ക് കലയിൽ എന്തെങ്കിലും മുൻ പരിചയം ആവശ്യമുണ്ടോ?
കോഴ്സിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ എന്തൊക്കെ സേവനങ്ങൾ ആണ് ലഭിക്കുന്നത്
Testimonials

സംതൃപ്തരായ വിദ്യാർത്ഥികളുടെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ

Loved by students around the globe

ഈ class ഒരു നല്ല experience ആയിരുന്നു. ചെറുപ്പം മുതൽ വലിയ ആഗ്രഹം ആയിരുന്നു drawing പഠിക്കണം എന്നത്. പക്ഷെ അതിനുള്ള സാഹചര്യവും സന്ദർഭവും ഉണ്ടായില്ല. Drawing ക്ലാസ്സ് ഇവിടെ അടുത്ത് എങ്ങും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ഓൺലൈൻ ക്ലാസ്സ് വളരെ സൗകര്യം ആയിരുന്നു. ഒരുപാട് കാര്യങ്ങൽ പഠിക്കാൻ പറ്റി. Shading techniques നെ കുറിച്ച് എനിക്ക് ഒട്ടും അറിയില്ലായിരുന്നു.

Vaishnavi S

sachin sir nte a to z pencil drawing class വളരെ മികച്ച നിലവാരം പുലർത്തി, കുഞ്ഞിലേ ഉള്ളആഗ്രഹങ്ങളിൽ ഒന്നായിരുന്നു ചിത്രം വര... അപ്പോഴൊന്നും പഠിക്കാനുള്ള സാഹചര്യം ഒന്നുമില്ലായിരുന്നു, കഴിഞ്ഞ വർഷമാണ് youtube ൽ artist sachin page കണ്ടത് വളരെ detail ആയി തന്നെ drawing കാര്യങ്ങൾ പറഞ്ഞ് തരുന്ന, വളരെ നല്ലൊരു teacher നെ കിട്ടിയ സന്തോഷം തോന്നി.. അതിൽ continue classes മുടങ്ങാതെ കാണാൻ തുടങ്ങി ഒപ്പം practice ഉം

Leslie

രണ്ടു ദിവസത്തെ ഈ ഓൺലൈൻ സെഷനിൽ ആദ്യത്തെ ദിവസം സ്ക്രീനിൽ കണ്ട മുഖഭാവങ്ങളോ ശബ്ദങ്ങളോ അല്ല ഇന്ന് നമ്മൾ കണ്ടത്. മുകളിലെഈ വാക്കുകളോരൊന്നും ഓരോരുത്തരുടെയും മുഖത്തും
മനസിലും കടന്നുപോയി
എന്നതാണ് വാസ്തവം.അതെ ഇന്ന് ജോയിൻ
ചെയ്യാൻ തീരുമാനിക്കാത്തവർ നഷ്ടപ്പെടുത്തി. അറിവും അനുഭവവും ഉണ്ടായതുകൊണ്ട് മാത്രമായില്ല, അത് അർഹിക്കുന്നവരിലേക്ക് എത്തിക്കാനുള്ള സന്മനസ്സിനെ
ആണ് നമിക്കേണ്ടത്.I bow down infront of those blessed parents. സച്ചിൻ സർ അച്ഛനും അമ്മയ്ക്കും
എന്റെ കൂപ്പുകൈ

Jerin

a to z pencil drawing നെ കുറിച്ച് അറിഞ്ഞത്, sachin sir ന്റെ teaching ആയതിനാൽ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല, സ്പോട്ടിൽ requast അയച്ചു...

Pranit

ഈ class ഒരു നല്ല experience ആയിരുന്നു. ചെറുപ്പം മുതൽ വലിയ ആഗ്രഹം ആയിരുന്നു drawing പഠിക്കണം എന്നത്. പക്ഷെ അതിനുള്ള സാഹചര്യവും സന്ദർഭവും ഉണ്ടായില്ല.

Rajesh

A-Z pencil drawing course is a very informative course. The classes were structured and handled professionally. I am not an artist but was interested in drawing. Even though I went through many subjects via google, I didn’t get a clear idea as to how to start drawing . This course really helped to shed some light for a person who is beginner in this field. Thank you Sachin for creating drawing course that is simple ,informative & comprehensible to a beginner like me .

Ashiq

I am really loved this course and I had very good learning experience. Artist Sachin is an excellent teacher. Thanks for this awesome class sir and best  of luck to the Artist Sachin school team.

Rose Mary Babu

ചേർന്നു, 100 % സാറ്റിഫൈഡ് ആണ്.... 4th level clasilum പങ്കെടുക്കാൻ ആഗ്രഹിക്കുന്നു...Class നെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവരോട്... കണ്ണും പൂട്ടി ചേർന്നോ.. എന്നിട്ട് കണ്ണും കാതും കൂർപ്പിച്ചിരുന്നോ... സാർ വേറെ ലെവലാ

Shamik

Community Member's Transformation.

Hurry Up!! Time is running out.

Apply for the free demo class today